ഇനിമുതല്‍ മുഖ്യനെത്തുക 1 മണിക്കൂര്‍ മുന്‍പ്, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അഞ്ച് മണിയ്ക്ക്; കാരണം ഇതാണ്

ഇനിമുതല്‍ മുഖ്യനെത്തുക 1 മണിക്കൂര്‍ മുന്‍പ്,മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ അഞ്ച് മണിയ്ക്ക് ആയിരിക്കുമെന്ന് അറിയിച്ചു.
വാര്‍ത്താ സമ്മേളനം റമദാന്‍ കണക്കിലെടുത്താണ് അഞ്ച് മണിയിലേക്ക് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ വരെ ആറ് മണി മുതല്‍ ഏഴ് വരെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: