സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞ കുമ്മായക്കടവിന്റെ രാജകുമാരൻ ഫയാസിന് സ്വീകരണം

കണ്ണൂർ: സന്തോഷ് ട്രോഫി ഒഡീഷ ഫുട്ബോൾ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ കുമ്മായക്കടവിന്റെ ഫുട്ബോൾ രാജകുമാരൻ ഫയാസ് കുമ്മായക്കടവിന് കുമ്മായക്കടവ് യുവജന കൂട്ടായ്മയുടെ പൗര സ്വീകരണം24/4/19
വൈകുന്നേരം 5മണിക്ക് ആലിൻ കീഴിൽ നിന്നും ജന്മ നാടായ കുമ്മായക്കടവിലേക് പ്രൗഢ ഗംഭീരമായ സ്വീകരണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: