സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വാറന്റ്

മുംബൈ : മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വാറന്റ് .
മുംബൈ മെട്രോപൊളിറ്റന്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.കേസ് ഈ മാസം 30 ന് കോടതി പരിഗണിയ്ക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: