Day: April 24, 2019

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം നാലു പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി അടക്കം നാലു പ്രതികള്‍ക്ക് ജാമ്യം. രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ.ജിതിന്‍,...

കണ്ണൂർ കടമ്പേരിയിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

  തളിപ്പറമ്പ: കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കണ്ണൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബക്കളം കടമ്പേരിയിലെ ജയരാമന്റെയും അമ്മാളുവിന്റെയും മകൻ തച്ചൻവീട്ടിൽ (more…)

സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞ കുമ്മായക്കടവിന്റെ രാജകുമാരൻ ഫയാസിന് സ്വീകരണം

കണ്ണൂർ: സന്തോഷ് ട്രോഫി ഒഡീഷ ഫുട്ബോൾ ടീമിന് വേണ്ടി ബൂട്ടണിഞ്ഞ കുമ്മായക്കടവിന്റെ ഫുട്ബോൾ രാജകുമാരൻ ഫയാസ് കുമ്മായക്കടവിന് കുമ്മായക്കടവ് യുവജന കൂട്ടായ്മയുടെ പൗര സ്വീകരണം24/4/19 വൈകുന്നേരം 5മണിക്ക്...

ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 24 ദിവസവിശേഷം

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ ) ഇന്ന് ദേശീയ പഞ്ചായത്ത് രാജ് ദിനം. 1993 ൽ ദേശീയ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിന്റെ ഓർമക്ക്.. National women...

പാനൂർ കടവത്തൂരിൽ ലീഗ് സിപിഎം സംഘർഷം; സ്ഥലത്തെത്തിയ പൊലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു

പാനൂർ: കടവത്തൂരിൽ ലീഗ് സിപിഎം സംഘർഷം; സ്ഥലത്തെത്തിയ പൊലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു. ബോംബെറിൽ പോലീസുകാർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്.പോളിംഗ് അവസാനിച്ചതിനുശേഷം കടവത്തൂർ ഇരഞ്ഞിയിൽ കീഴിൽ...

കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്, 77.67 ശതമാനം; ആറിടത്ത് 80 ശതമാനം കടന്നു; മുന്നില്‍ കണ്ണൂര്‍; പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റെക്കോര്‍ഡ് പോളിംഗ്. 77.67 ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ. 74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. തിരുവനന്തപുരം 73.26, ആറ്റിങ്ങല്‍...

ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: അമ്ബലപ്പുഴയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ജെന്‍സണ്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രജോഷ് കുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ്...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വാറന്റ്

മുംബൈ : മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയതിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വാറന്റ് . മുംബൈ മെട്രോപൊളിറ്റന്‍...

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

കണ്ണൂര്‍: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അക്രമത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് സംഘം...

ഹെയർ ക്രീമിനുള്ളിൽ സ്വർണ ബിസ്‌കറ്റ്;കണ്ണൂർ സ്വദേശിയടക്കം എഴ് പേർ പിടിയിൽ

ഹെയർ ക്രീമിനുള്ളിൽ സ്വർണ ബിസ്‌കറ്റുകൾ കടത്തിയ ജിദ്ദ പ്രവാസികളുൾപ്പെടെ ഏഴ് പേർ കരിപ്പൂരിൽ പിടിയിലായി. കരിപ്പൂർ വിമാനത്താവളത്തിൽ ഏഴ് യാത്രക്കാരിൽ നിന്നായി 63 ലക്ഷം രൂപയുടെ സ്വർണമാണ്...