സർക്കാർ നിർദേശം മറികടന്ന് യാത്ര ചെയ്യാൻ ശ്രമിച്ചതിന് സംസ്ഥാനത്താകെ 402 കേസുകൾ രെജിസ്റ്റർ ചെയ്തു

0

സംസ്ഥാന സർക്കാർ നൽകിയ നി​ർ​ദേ​ശങ്ങൾ മ​റി​ക​ട​ന്ന് യാ​ത്ര ചെ​യ്യാ​ൻ ശ്ര​മി​ച്ച​തി​ന് കേരളത്തിൽ 402 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ‌ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലാ​ണ് . 121 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ‌ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

തിരുവനന്തപുരം റൂറല്‍ രണ്ട്, കൊല്ലം സിറ്റി രണ്ട്, കൊല്ലം റൂറല്‍ 68, കോട്ടയം 10, ആലപ്പുഴ 24, ഇടുക്കി 48, എറണാകുളം സിറ്റി 47, എറണാകുളം റൂ റല്‍ 22, തൃശൂര്‍ സിറ്റി 20, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് 13, കണ്ണൂര്‍ 10, കാസര്‍ഗോഡ് അഞ്ച് കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading