കൊറോണയ്ക്കു വ്യാജ ചികിത്സ നൽകിയ കേസിൽ അറസ്റ്റിലായ മോഹനൻ വൈദ്യർ കൊറോണ നിരീക്ഷണത്തിൽ

കൊറോണയ്ക്കു വ്യാജ ചികിത്സ നൽകിയ കേസിൽ അറസ്റ്റിലായ മോഹനൻ വൈദ്യരും നിരീക്ഷണത്തിൽ. വിയ്യൂർ ജയിലിലാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത്. മോഹനൻ വൈദ്യർക്കൊപ്പം കഴിഞ്ഞ തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.