സംസ്ഥാനത്ത് ഇന്ന് 14 പുതിയ കോവിഡ് കേസുകൾ

സംസ്ഥാനത്ത് ഇന്ന് 14 പുതിയ കോവിഡ് കേസുകൾ. 6 പേർ കാസറഗോഡ് ജില്ലയിലും 2 പേർ കോഴിക്കോടുമാണ്. ഒരു ആരോഗ്യ പ്രവർത്തകയും രോഗം സ്ഥിരീകരിച്ചു. ആകെ 105 പേർ ചികിത്സയിൽ. 3 പേർക്ക് രോഗം വന്നത് സമ്പർക്കത്തികൂടെ. 72460 പേർ നിരീക്ഷണത്തിൽ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: