അത്യാവശ്യത്തിനായി പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാര്‍ പോലീസിനു സത്യവാങ്മൂലം നൽകണം: മാതൃക ഇതാ

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ സംസ്്ഥാനത്ത് പൂര്‍ണം. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ പൊലീസിന് സത്യപ്രസ്താവന നല്‍കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഞ്ചരിക്കാനായി ജില്ലാ പൊലീസ് മേധാവിമാര്‍ പാസ് നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയെന്നും ഡി.ജിപി അറിയിച്ചു.

സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പോലീസിനു നൽകേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക ഇതോടൊപ്പം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: