ജില്ലാ പട്ടികജാതി വികസന ഓഫീസർ മീനാ റാണിയുടെ മാതാവ് സുമതി(76)ഷേണായി നിര്യാതയായി

പയ്യന്നൂർ: കാസർഗോഡ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനാ റാണിയുടെ മാതാവ് സുമതി ഷേണായി (76) നിര്യാതയായി. കണ്ണൂർ ജില്ലാ എ.ഡി.ഡി.ഒ ആയിരുന്ന പരേതനായ കൊല്ലം കാവനാട് കാവറ വീട്ടിൽ രാമാനന്ദ ഷേണായിയുടെ ഭാര്യയാണ്. മരുമകൻ : ഉപേന്ദ്രൻ ( നോർ മണ്ടി ബ്രൂവരീസ് ആൻഡ് ഡിസ്റ്റലറീസ്, ചീമേനി )

സഹോദരങ്ങൾ:

ഡി. വി. മല്ലർ (റിട്ട: ഡിവിഷണൽ മാനേജർ , കാനറ ബേങ്ക് കോയമ്പത്തൂർ ), ഡി.എം. റാവു.(റിട്ട: മാനേജർ , ഇന്ത്യൻ എയർലൈൻസ് , ന്യൂഡൽഹി ) വിമല റാവു (ന്യൂഡൽഹി) മീറാ ശ്യം ( ന്യൂഡൽഹി )..

ഭർത്താവ് രാമാനന്ദ ഷേണായി എൻ.ജി.ഒ യൂണിയൻ മുൻനിര നേതാവും പട്ടികജാതി ക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച ഉദ്യോഗസ്ഥനായിരുന്നു. മീനാ റാണി കെ.ജി.ഒ. എ ജില്ലാ നേതൃരംഗത്ത് സജീവമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: