ലോക ഒപ്‌റ്റോമെട്രി  ദിനത്തോടനുബന്ധിച്ച് കണ്ണൂർ അൽ സലാമ കോളേജ് ഓഫ് ഒപ്‌റ്റോമെട്രി വിദ്യാർത്ഥികൾ സൗജന്യ നേത്രപരിശോധന നടത്തി

കണ്ണൂർ: ലോക ഒപ്‌റ്റോമെട്രി ദിനത്തോടനുബന്ധിച്ച്
കണ്ണൂർ അൽ സലാമ കോളേജ് ഓഫ് ഒപ്‌റ്റോമെട്രി
വിദ്യാർത്ഥികളുടെ കൂട്ടായ്മയായ INSIGHT CHARITABLE GROUP ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി കാഴ്ചശക്തി പരിശോദിക്കുകയും അവർക്ക് ആവശ്യമുള്ള ചികിത്സ മരുന്ന് ഭക്ഷണം തുടങ്ങിയവ നൽകുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: