മാഹി പരേതനായ സി.കെ അബൂബക്കറിന്റെ ഭാര്യ നഫീസ നിര്യതയായി

മാഹി:പരേതനായ സി.കെ അബൂബക്കറിന്റെ ഭാര്യ മാഹി പോത്തിലോട്ട് ആശാരിന്റെവിടെ (അനസ് വില്ല) നഫീസ-87 നിര്യതയായി. മക്കൾ അഷ്റഫ് PA, നാസർ PA, സാബിറ,സജ്ന മരുമക്കൾ അഷ്റഫ് PP, റഹീം മനയിൽ (ദുബായി),ഫൗസിയ,ഹസിന. ബബറടക്കം ഇന്ന് (ഞായർ) അസറിന് മഞ്ചക്കൽ ജുമാ മസ്ജിദിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: