അബുദാബി കെഎംസിസി അഴീക്കോട് മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

അഴീക്കോട് മണ്ഡലം കെ.എം.സി.സി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബുദാബി ഇസ്‌ലാമിക് സെന്ററിൽ വെച്ചാണ് കമ്മറ്റി രൂപീകരണം നടന്നത്.
അഴീക്കോട് മണ്ഡലം കെ.എം.സി.സി                   പുതിയ ഭാരവാഹികൾ (2018-2021)

പ്രസിഡണ്ട്: ഹാരിസ് കെ.വി നാറാത്ത്
വൈസ് പ്രസിഡണ്ട്: മുഹമ്മദ് പി.വി നാറാത്ത്, ഉമ്മർ കാട്ടാമ്പള്ളി, കെ എം ആഷിഖ്,  താജ് കമ്പിൽ, മജീദ് എം വളപട്ടണം,  മുബാറഖ്കെ.വി പുന്നക്കപ്പാറ
 ജന സെക്രട്ടറി: ശിഹാബ് പി.എം
സെക്രട്ടറി: സലാം വി.എൻ, മുഹമ്മദ് അലി സി.എച്ച്, ശംവീൽ കെ.എൻ,  ഹഫീള് ചാലാട്, ശാദുലി കണ്ണാടിപറമ്പ,
ട്രഷറർ: ഷക്കീർ മുണ്ടോൻ

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: