കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

പരിയാരം : കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി യിടിച്ച് ആറുപേർക്ക് പരിക്കേറ്റു . ബൈക്കിൽ യാത്രചെയ്തിരുന്ന നടുവിൽ സ്വദേശികളായ സജി പാറട്ടകത്ത് ( 45 ) , നിഥിൻ ജോൺ ( 24 ) , ഓട്ടോറിക്ഷയിൽ ഉണ്ടായി രുന്ന കണ്ണൂർ ആദികടലായിയി ലെ ജസീന ( 29 ) , സീമ ( 45 ) , ഹാ ഷിം ( 54 ) , ഫിദ ഫാത്തിം ( 6 ) എ ന്നിവർക്കുമാണ് പരിക്ക് . ഇന്നലെ രാത്രി എട്ടിനായിരുന്നു അപകടം . പരിക്കേറ്റവരെ കണ്ണൂർ ഗ വ . മെഡിക്കൽ കോളജിൽ പ്രവേ ശിപ്പിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: