കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ .ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കൊമ്പ് കോർത്തു

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കൊമ്പ് കോർത്തു .

ഇന്ന് ഉച്ചയ്ക്ക് 12 20 ഓടെയാണ് മേയർ കൗൺസിൽ ഹാളിൽ എത്തിയത തുടർന്ന് കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ പ്രതിഷേധിച്ച് ഉള്ള പ്രമേയം അവതരിപ്പിക്കാൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ ടി o മോഹനനെ ക്ഷണിച്ചു കണ്ണൂർ കോർപ്പറേഷൻ മേയർസുമ ബാലകൃഷ്ണനെ പത്തൊമ്പതാം തീയതി കൗണ്സിൽ ഹാളിൽ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എൽഡിഎഫ് കൗൺസിലർമാരുടെ നടപടിയിൽ ഈ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിക്കുന്നു എന്നുള്ള ഉള്ള പ്രമേയമാണ് അഡ്വക്കേറ്റ് മോഹനൻ അവതരിപ്പിച്ചത്.

അതേസമയം ടി ഒ മോഹനൻ രാജിവെക്കുക എന്ന് കളർ പോസ്റ്റർ പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ ഉയർത്തി പിടിച്ചു.

സി ഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു പതിനഞ്ചോളംഅജണ്ടകൾ ആണ് യോഗത്തിൽ പരിഗണനകെതിയത്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: