പതിനാറ് കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

ഇരിട്ടി :പതിനാറ് കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി . ഒഡീഷ സ്വദേശി പ്രശാ ന്തിന്റെ മകൻ ചന്ദഗണ്ടി ( 24 ) , മമംഗള പധാൻ മകൻ ഗൗതം പ്രധാൻ ( 32 )എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ കെ . സതീശൻ ,പ്രിരിവന്റീവ് ഓഫീസർമാരായ പി . ആർ . സജീവ് , എൻ . പത്മരാജൻ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ടി . ആർ . രാജേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ . എ . മജീദ് , ആരതി എന്നിവരടങ്ങിയ സംഘം പിടികൂടിയത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: