Day: February 24, 2020

കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

പരിയാരം : കരുവഞ്ചാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി യിടിച്ച് ആറുപേർക്ക് പരിക്കേറ്റു

കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ .ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കൊമ്പ് കോർത്തു

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കൊമ്പ് കോർത്തു .

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്

പിലാത്തറ : ദേശീയപാതയിൽ പിലാത്തറ ജംഗ്ഷന് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക് .

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന വ​ഞ്ചി​യം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ശ്രീകണ്ഠപുരം: സൂപ്പർ മാർക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന കേസിൽ പയ്യാവൂർ വഞ്ചിയം സ്വദേശി അറസ്റ്റിൽ.

പതിനാറ് കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി

ഇരിട്ടി :പതിനാറ് കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം സമഗ്ര അന്വേഷണം വേണം; മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി

കണ്ണൂർ : സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകനെ പ്രേരണാകുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ…

അക്ഷര കലാ സാഹിത്യ വേദി സാംസ്കാരിക സദസ്സും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ: അക്ഷര കലാ സാഹിത്യ വേദി സംഘടിപ്പിച്ച സാംസ്കാരിക സദസ്സും, അനിൽകുമാർ കണ്ണാടിപ്പറമ്പിന്റെ “ധർമ്മൻ കുന്നിലെ പൂച്ചകൾ ” കഥാസമാഹാരത്തിന്റെ…

തലശ്ശേരി ജൂവലറിയിലെ കവർച്ചയ്ക്കുപിന്നിൽ ഉടുമ്പുജോൺ

തലശ്ശേരി:നഗരത്തിലെ ഒരു കടയിൽ ഈയിടെ നടന്ന കവർച്ചയ്ക്കുപിന്നിൽ അന്തസ്സംസ്ഥാന

%d bloggers like this: