കൂറ്റൻ ആൽമരം കടപുഴകി വീണു; കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിൽ ഗതാഗത തടസ്സം

ഇന്ന് രാവിലെ ആഡൂർ പാലത്തിന് സമീപമാണ് ആൽമരം കടപുഴകി വീണത്. തുടർന്ന് കൂത്തുപറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളെ കാടാച്ചിറ ഡോക്ടർ മുക്ക്- എടക്കാട് വഴി തിരിച്ച് വിട്ടാണ് എടക്കാട് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: