അന്യായ ജപ്തി: ഇടതു സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധ സംഗമം ജനുവരി 25 ബുധൻ 4.30ന് കണ്ണൂർ കാൾടെക്സിൽ

സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ ബുധൻ 4.30 ന് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തും . സംഗമം പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യും

ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീൻ, ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറി, സുഫീറ അലി അക്ബർ, മുസ്തഫാ നാറാത്ത് തുടങ്ങിയവർ സംബന്ധിക്കും,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: