വളപട്ടണം ഗവ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം


വളപട്ടണം ഗവ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മകൾ പെയ്യുമ്പോൾ ലോഗോ പ്രകാശനം ഈ കഴിഞ്ഞ ജനുവരി 22 ന് പ്രമുഖ വ്യവസായിയും യു എ ഇ വളപട്ടണം പ്രവാസി അംഗവുമായ സലീം സി യുടെ സാന്നിധ്യത്തിൽ ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെട്ടു.
സംഗമം നടക്കുന്ന തീയതി
2023 മെയ്‌ 7 ഞായറാഴ്ച
സ്ഥലം : വളപട്ടണം സ്കൂൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: