Day: January 24, 2020

വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കണ്ണൂർ :പയ്യന്നൂര്‍ ഇരൂരില്‍ വീടിനകത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ഇരൂര്‍ സുബ്രഹ്മണ്യന്‍ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്റെ മൃതദേഹമാണ്…

കളിയിക്കാവിള കൊലപാതകം: കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി

കളിയിക്കാവിള ചെക്‌പോസ്റ്റില്‍ ചെക്‌പോസ്റ്റില്‍ ജോലിയ്ക്കിടെ കൊല്ലപ്പെട്ട എ.എസ്.ഐ വില്‍സണെ കുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. തമ്ബാനൂര്‍ ബസ് സ്റ്റാന്റ്…

കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകം

മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയായ…

അഴീക്കോട് ചക്കരപ്പാറ തറയിൽ പീടികയിൽ ജുനൈദ് മരണപ്പെട്ടു.

കണ്ണൂർ : അഴീക്കോട് ചക്കരപ്പാറ തറയിൽ പീടികയിൽ ജുനൈദ് മരണപ്പെട്ടു. ഭാര്യ: എം റാഹിദ, മക്കൾ: സിയാൻ, ഹയാൻ, ആയിഷ…

നേ​പ്പാ​ളി​ല്‍ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീട്ടിലെത്തിച്ചു

നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണ്‍കുമാര്‍ കെ.നായര്‍, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ…

നണിയൂർ നമ്പ്രം വലിയവളപ്പിൽ നാണി (82) നിര്യാതയായി

കൊളച്ചേരി: നണിയൂർ നമ്പ്രം വലിയവളപ്പിൽ നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതേനൻ ടൈലർ. മക്കൾ: രമണി, പ്രേമവല്ലി, ഓമന,…

%d bloggers like this: