കണ്ണൂർ ജനതയിൽ അംഗമായ തോട്ടട സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

കണ്ണൂർ ജനതയിൽ അംഗമായ തൊട്ടട സ്വദേശിയുടെ ബർത്ത് സർട്ടിഫിക്കറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് സ്മോക് ടെസ്റ്റിംഗ് ലൈസെൻസ് ഹാൻഡി ക്യാപ്ഡ് സർട്ടിഫിക്കറ്റ് സ്മോക് ടെസ്റ്റിംഗ് എക്വിപ്മെന്റ്സ് എന്നിവ അടങ്ങിയ ഒരു കേറിബാഗ് ഗ്രീൻ&ബ്ലാക്ക് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബാംഗ്ളൂരിൽ നിന്നും കണ്ണൂർക് വരുന്ന വഴി KSRTCബസ്സിൽ വച്ച് നഷ്ടമായി കണ്ടു കിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുവാൻ അപേക്ഷിക്കുന്നു 9447163845 7012818535

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: