ജില്ലാതല ദഫ് കളി മത്സരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

മമ്പറം : പറമ്പായി അൽഫലാഹ് ദഫ് സംഘം സംഘടിപ്പിക്കുന്ന ജില്ലാതല ദഫ് കളി മത്സരം ഫെബ്രുവരി 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പറമ്പായി ജുമാ മസ്ജിദിന് സമീപം എം എംനഗറിൽ തുറമുഖ വകുപ്പ് മന്ത്രി ബഹു: രാമചന്ദ്രൻകടന്നപ്പള്ളിഉദ്ഘാടനം നിർവ്വഹിക്കും ചടങ്ങിൽ മതരാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ സംബസ്സിക്കും. മത്സരത്തിൽ ജില്ലയിലെ പ്രമുഖരായ ദഫ് ടീ മുകൾ മാറ്റുരക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: