ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂർ: കേന്ദ്ര സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി വനിതകള്‍ക്കുള്ള ആടുവളര്‍ത്തല്‍ പദ്ധതിക്കായി 10,000 രൂപ ധനസഹായം നല്‍കുന്നു. ജില്ലയിലെ തെരഞ്ഞെടുത്ത 20 പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ(മാടായി, പരിയാരം, പാപ്പിനിശ്ശേരി, അഴീക്കോട്, പുഴാതി, ചേലോറ, തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി, ചെറുതാഴം, ഏഴോം, ചെങ്ങളായി, ശ്രീകണ്ഠപുരം, നാറാത്ത്, കണ്ണപുരം, കല്ല്യാശ്ശേരി, മയ്യില്‍, കൊളച്ചേരി, എളയാവൂര്‍) താല്‍പര്യമുള്ള ഗുണഭോക്താക്കള്‍ അതാത് പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിലെ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: