ഗതാഗത നിയന്ത്രണം

തലശ്ശേരി റെയില്‍വേ മേല്‍പ്പാലം റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി ജനുവരി 25 മുതല്‍ ഫെബ്രുവരി 10 വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. ചരക്ക് വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ടൗണ്‍ ഹാള്‍ റോഡ്-ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം റോഡ്- മേലൂട്ട് മഠപ്പുര മേല്‍പ്പാലം-മണവാട്ടി ജംഗ്ഷന്‍ വഴിയും ചരക്ക് വാഹനങ്ങള്‍ എരഞ്ഞോളിപാലം-കൊളശ്ശേരി-കൊടുവള്ളി-ജില്ലാ കോടതി വഴി തലശ്ശേരിയില്‍ പ്രവേശിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: