റിവൈവ്‌ 2019 കമ്പില്‍ കാരുണ്യ കള്ച്ചഹറല്‍ സെന്റ്ര്‍ ഇരുപത്തിനാലാം വാർഷികാഘോഷം

കണ്ണൂർ : കമ്പില്‍ കാരുണ്യ കള്ച്ചനറല്‍ സെന്റ്ര്‍ ഇരുപത്തിനാലാം വാർഷികാഘോഷം “റിവൈവ്‌ 2019” കമ്പില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ചു നടത്തുന്നു. ഉദ്ഘാടനം മയ്യില്‍ എസ്.ഐ രാഘവന്‍, വാർഷീകാഘോഷത്തിന്റെ ഭാഗമായി കുടിവെള്ള പദ്ധതി സമർപ്പണം സയീദ്‌ സഅദി നിർവഹിക്കും, പ്രസ്തുത പരിപാടിയില്‍ ഇരുപത്തിയഞ്ച് വര്ഷ്കാലമായി കൊളച്ചേരിയില്‍ സേവനം നടത്തി വരുന്ന ഡോക്ടര്‍ വേണുഗോപാലിനെ ആദരിക്കുന്നു. അഷ്‌റഫ്‌ ഖാസിമി നലംപീടിക മുഖ്യ പ്രഭാഷണം നടത്തും സംസ്ഥാന സ്കൂള്‍ കലോത്സവ മത്സരാർത്ഥികളും ഉംദരുസ്സലാം മദ്രസ്സ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന ദഫ് പ്രദഷണം നടത്തും തുടർന്ന് പ്രശസ്ത കാഥികന്‍ സുബൈര്‍ തോട്ടിക്കല്‍ & പാര്ട്ടി അവതരിപ്പിക്കുന്ന ഇസ്ലാമീക കഥാപ്രസംഗം
കലാ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: