നാറാത്ത് രണ്ടാം മൈലിൽ എരിഞ്ഞിക്കൽ പാറമ്മൽ കുഞ്ഞിരാമൻ നിര്യാതനായി

നാറാത്ത് രണ്ടാം മൈലിൽ എരിഞ്ഞിക്കൽ പാറമ്മൽ കുഞ്ഞിരാമൻ (85) നിര്യാതനായി. റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറാണ്. ഭാര്യ ടി.വി ഭാനുമതി. മക്കൾ സന്തോഷ് കുമാർ ദ്രുബായി ), അജിത്ത് കുമാർ (അജ്മാൻ), ഷാജിത്ത് കുമാർ (കൊടക്കാട് കേളപ്പജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ), സന്ദീപ് (എക്കൗണ്ടന്റ്, കമ്പിൽ ) . മരുമക്കൾ സിന്ധു, ഗിഷ, പ്രീതി (കെ.എസ്.ഇ.ബി, പയ്യന്നൂർ ) , രേഷ്മ.