തളിപ്പറമ്പിൽ വാഹനാപകടത്തിൽ ബസ് കണ്ടക്ടർ മരിച്ചു

6bdd0063-9853-4af8-ab6f-2f17efbdfa1d
കണ്ണൂർ: വാഹനാപകടത്തിൽ ബസ് കണ്ടക്ടർ മരിച്ചു.കുറുമാത്തൂർ സ്വദേശി വിപിൻ ആണ് മരിച്ചത്. തളിപ്പറമ്പ് മഴൂരിൽ വച്ച് വിപിൻ സഞ്ചരിച്ച ബൈക്കിൽ ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം നടന്നത്. പൂമംഗലം- പന്നിയൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി കണ്ടക്ടറാണ് വിപിൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: