പാട്ടയം ഈക്കിലെ വളപ്പിൽ ദേവസ്ഥാനം കളിയാട്ട മഹോത്സവം

പാട്ടയം ഈക്കിലെ വളപ്പിൽ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഡിസംബർ 28,29തിയ്യതികളിൽ.28 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ഗണപതി ഹോമവും വൈകുന്നേരം 6 മണിക്ക് ദീപാരാധനയും തുടർന്ന് ഗുളി കൻ ദൈവത്തിന്റ വെള്ളാട്ടവും നടക്കും.29 നു വൈകുന്നേരം ദീപാരാധനയും തുടർന്ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാടും നേർച്ചക്കോലവും നടക്കും.മഹോത്സവ ദിവസങ്ങളിൽ അന്നധാനവും ഉണ്ടായിരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: