കണ്ണൂരിലും തലശ്ശേരിയിലും സൗജന്യ സംസാര വൈകല്യ നിർണ്ണയ ക്യാമ്പ്

വിക്ക്,ഉച്ചാരണ പിഴവുകൾ, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, സംസാരത്തിലെ വ്യക്തത കുറവ്, ബുദ്ധിമാന്ദ്യം, ഓട്ടിസം എന്നിവ കാരണം സംസാരിക്കാൻ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഡിസംബർ 24(തിങ്കൾ) നു കണ്ണൂരും തലശ്ശേരിയിലെയും രണ്ട് സെന്ററു കളിലായി സൗജന്യ സംസാര വൈകല്യ നിർണയ ക്യാമ്പ് നടത്തുന്നു.

സംസാര വൈകല്യങ്ങളെ തിരിച്ചറിയാനും അതിനു വേണ്ട മാർഗനിർദേശങ്ങൾ ലഭിക്കാനും ക്യാമ്പിലൂടെ സാധിക്കുന്നു

രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക.

കണ്ണൂർ: 0497- 2711550, 9383441512

തലശ്ശേരി: 0490-2323477, 6282956367

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: