എൽ.എസ്.എസ്/ യു.എസ്.എസ്. പരീക്ഷ ഫെബ്രുവരി 23 ന്

എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി.
2019 ഫെബ്രുവരി 23നാണ് പരീക്ഷ.
നാലാംതരത്തിലും ഏഴാം തരത്തിലും പഠിക്കുന്ന പൊതു വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കക. കൂടുതൽ വിവരങ്ങൾക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: