കണ്ണൂർ എ കെ ജി ആശുപത്രി ഭരണസമിതി പ്രസിഡൻറായി ടി ഐ മധുസൂദനൻ തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ എ കെ ജി ആശുപത്രി ഭരണസമിതി പ്രസിഡൻറായി ടി ഐ മധുസൂദനൻ തെരഞ്ഞെടുക്കപ്പെട്ടു. CPIM കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗവും DYFI മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്നു.
പയ്യന്നൂർ സ്വദേശി
മികച്ച സംഘാടകനും കരുത്തനായ പോരാളിയുമാണ്….
പയ്യന്നൂർ സഹകരണ ആശുപത്രി പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചു…..
നിലവിലെ പ്രസിഡന്റ് എം പ്രകാശൻ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് പുതിയ പ്രസിഡൻറ് വന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: