തലശ്ശേരി കൊടുവള്ളിയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ അക്രമത്തിൽ പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

0

തലശേരി കോ: ഓപ്പ് ഹോസ്പിറ്റലിനടുത്ത് ടാക്സി സ്റ്റാൻഡിൽ വെച്ച് യുവാക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.നെട്ടൂർ
ഇല്ലിക്കുന്നിലെ ഖാലിദും,ഷമീറും ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സാരമായി പരിക്കേറ്റ ഷാനിബ്
ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുകയാണ്.
തലശേരി, ധർമ്മടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d