തലശ്ശേരിയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു

0

തലശ്ശേരി കൊടുവള്ളിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. നിട്ടൂർ സ്വദേശി ഖാലിദ് (47) ആണ് മരിച്ചത്. വെട്ടേറ്റ ഷമീർ, ഷാനിബ് എന്നിവരുടെ നില ഗുരുതരം.

പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തലശ്ശേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: