പാനൂർ മൂസ ഉസ്താദ് ഒന്നാം ഉറൂസ് മുബാറക്ക്
ബുധൻ,വ്യാഴം ദിവസങ്ങളിൽ

0

ശൈഖുന പാനൂർ മൂസ ഉസ്താദ് ഒന്നാം ഉറൂസ് മുബാറക്ക്
നവമ്പർ 24, 25 ബുധൻ വ്യാഴം ദിവസങ്ങളിൽ പാനൂർ മാഖാം പരിസരത്ത് നടത്തപ്പെടുന്നു.

നവമ്പർ 24 ബുധനാഴ്ച ഉച്ചക്ക് 2.30 ന് സയ്യിദ് മശ്ഹൂർ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകുന്ന മഖാം സിയാറത്തോടെ പരിപാടികൾ ആരംഭിക്കും.

കേരളത്തിലെ പ്രഗൽഭ സയ്യിദന്മാരും സാദാ തീങ്ങളും പണ്ഡിതന്മാരും സൂഫിവര്യന്മാരും പരിപാടിയിൽ സംബന്ധിക്കും.

സി.എം മൗലിദ് പാരായണം
ശാദുലി റാത്തീബ്
ബുർദ മജ്ലിസ്
നസീഹത്
അയൽപക്ക സൗഹൃദ സദസ്
അസ്മാഉൽ ഹുസ്ന റാതീബ്
ഖതമുൽ ഖുർആൻ
അനുസ്മരണ സദസ്
ജലാലിയ റാതീബ്
സ്വലാത് മജ് ലിസ്
സമാപന സംഗമം
ദിഖർ ദുആ മജ്ലിസ്

എന്നീ പരിപാടികൾ രണ്ട് ദിവസങ്ങളിലായി നടക്കും…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading