കണ്ണൂരിൽ ഇന്ന് 144 പേർക്ക് കോവിഡ്; 135 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർസമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

 സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4

ആന്തൂര്‍ നഗരസഭ 1

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 1

പാനൂര്‍ നഗരസഭ 6

പയ്യന്നൂര്‍ നഗരസഭ 5

തലശ്ശേരി നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

ആറളം 5

അയ്യന്‍കുന്ന് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 1

ചെങ്ങളായി 1

ചെറുപുഴ 3

ചിറക്കല്‍ 1

ചൊക്ലി 4

ധര്‍മ്മടം 3

എരഞ്ഞോളി 3

കടന്നപ്പള്ളി പാണപ്പുഴ 2

കതിരൂര്‍ 3

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കണ്ണപുരം 2

കേളകം 1

കോളയാട് 1

കൊട്ടിയൂര്‍ 1

കുന്നോത്തുപറമ്പ് 18

കുറുമാത്തൂര്‍ 1

മാടായി 3

മാങ്ങാട്ടിടം 1

മാട്ടൂല്‍ 1

മയ്യില്‍ 1

മൊകേരി 2

മുണ്ടേരി 1

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 3

ന്യൂമാഹി 1

പടിയൂര്‍ 1

പന്ന്യന്നൂര്‍ 8

പാപ്പിനിശ്ശേരി 1

പരിയാരം 1

പാട്യം 1

പായം 6

പേരാവൂര്‍ 4

രാമന്തളി 1

തൃപ്പങ്ങോട്ടൂര്‍ 2

ഉളിക്കല്‍ 4

വേങ്ങാട് 5

 ഇതരസംസ്ഥാനം:

തലശ്ശേരി നഗരസഭ 1

ചിറക്കല്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

 വിദേശത്തുനിന്നു വന്നവര്‍:

നാറാത്ത് 1

ന്യൂമാഹി 1

 ആരോഗ്യ പ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

കേളകം 1

കൂടാളി 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: