റവന്യു ജില്ലാ കലോത്സവം ; മിന്നും വിജയവുമായി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ

കണ്ണൂർ : റവന്യു ജില്ലാ കലോത്സവത്തിൽ മിന്നും വിജയവുമായി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ.പതിനഞ്ചോളം ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികളാണ് സംസഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വിദ്യാർത്ഥികളുടെ പേരും പങ്കെടുത്ത ഇനങ്ങളും താഴെ കൊടുക്കുന്നു

1 ചിത്രരചന (P) – അവന്തിക
2ചിത്രരചന (0) _ അവന്തിക
3 കാർട്ടൂൺ- തുഹിൻ റോസ്
4 കഥ ഹിന്ദി – ലയന
5 കവിത തമിഴ് – പ്രത്യക്ഷ
6 പ്രസംഗം തമിഴ് – പ്രത്യക്ഷ
7 കുച്ചുപ്പുഡി – ശ്രീ ഗംഗ
8 – വഞ്ചിപ്പാട്ട്
9.കഥകളി ഗ്രൂപ്പ്

ഹയര്സെക്കന്ഡറി വിഭാഗം

10. കവിത മലയാളം – സനിഗ്
11 കഥകളി – ഔജിത്ത്
12 ഓട്ടൻതുള്ളൽ – ഔജിത്ത്
13 കഥകളി ഗ്രൂപ്പ്

14. അറബിഗാനം – ഷെറിൻ
15-സംസ്കൃതം പ്രസംഗം – മാളവിക .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: