ചവിട്ടു നാടകത്തിൽ ഒന്നാംസ്ഥാനം നേടി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ

കണ്ണൂർ : റവന്യു ജില്ലാ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം ചവിട്ടു നാടകത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ.

റവന്യു ജില്ലാ കലോത്സവം ; മിന്നും വിജയവുമായി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ

കണ്ണൂർ : റവന്യു ജില്ലാ കലോത്സവത്തിൽ മിന്നും വിജയവുമായി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ.പതിനഞ്ചോളം ഇനങ്ങളിലായി നിരവധി വിദ്യാർത്ഥികളാണ് സംസഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.…

മട്ടന്നൂർ ഗ്രാമീണമേഖല ; വിദേശ കമ്പനികൾക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കേന്ദ്ര നിലപാടുകൾ. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശമായ മട്ടന്നൂർ ഗ്രാമീണ മേഖലയായതിനാൽ വിദേശ…

എൻ സി പി പിളർന്നു ; അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമോ?

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ബി​ജെ​പി​ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്തു​ണ ന​ല്‍​കി​യ എ​ന്‍​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റി​ന്‍റെ തീ​രു​മാ​ന​ത്തെ ത​ള്ളി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍…