ആശുപത്രി ബില്ലിൽ ഒരു രൂപ പോലും അടക്കാനാവാതെ തുടർ ചികിത്സ മുടങ്ങിയ മകന്റെ ചികിൽസാ ചിലവിനായി കൈ നീട്ടുകയാണ് ഈ അമ്മ… നമുക്ക് സഹായിച്ചു കൂടെ ?

കണ്ണൂർ തോട്ടടയിലെ രുഗ്മിണി അമ്മയുടെ മകൻ ശിവൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ രാത്രിയിൽ അജ്ഞാത വാഹനം തട്ടി തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി റോഡിൽ കിടക്കുന്നത് കണ്ട് എടക്കാടുള്ള ഒരു കൂട്ടം ചെറുപ്പക്കാർ കണ്ണൂർ AKG ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് തലയ്ക്ക് ഓപ്പ്റേഷൻ നടത്തുകയും ചെയ്തിരുന്നു. വീണ്ടുമൊരു ഓപ്പ്റേഷൻ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ഓപ്പറേഷൻ നടത്തുകയാണെങ്കിൽ ദൈവാനുഗ്രഹത്തോടെ രുഗ്മിണി അമ്മക്ക് മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കും. ആദ്യം നടത്തിയ ഓപ്പറേഷനും ഇനി ചെയ്യേണ്ട ഓപ്പറേഷനും ചേർന്ന് ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ ചിലവ് വരും . തീർത്തും നിർധനരായ കുടുംബത്തിന് നമ്മുടെ കാരുണ്യഹസ്തം കൂടിയേ തീരൂ.

കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ അപകടത്തോട് കൂടി നിത്യ ചെലവിനുളള വഴി കൂടി നിലച്ച സ്ഥതിയിലാണ്. ആശുപത്രി ബില്ലിൽ ഒരു രൂപ പോലും അടച്ചിട്ടില്ല. നിർദ്ധരായ ഈ കുടുംബത്തിന്റെ കണ്ണിരൊപ്പാൻ

രുഗ്മിണി അമ്മയുടെയും കുടുംബത്തിന്റെയും സമാധാനത്തിനും സന്തോഷത്തിനും വേണ്ടി നമ്മളാൽ കഴിയുന്ന സഹായം ചെയ്ത് കൊടുക്കാം

രുഗ്മിണിയമ്മയുടെ ഫോൺ നമ്പർ:9633408157

സഹായം നൽകേണ്ട അക്കൗണ്ട് താഴെ ചേർക്കുന്നു.

NAME: K RUGMINI

ACCOUNT NUMBER : 67214838396

BANK : STATE BANK OF INDlA

THOTTADA BRANCH

IFSC CODE : SBIN0070409

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: