കണ്ണൂർ ജില്ലാതല ദഫ് മത്സരം അഴീക്കോട്

അഴിക്കോട്:ചെമ്മരശ്ശേരിപ്പാറ ഹൈദ്രോസ് ജുമാ മസ്ജിദ് മഹൽ കമ്മിറ്റി സങ്കടിപ്പിക്കുന്ന ജില്ലാതല ദഫ് മത്സരം 2018 നവംബർ 26 തിങ്കൾ വൈകുന്നേരം 6:30മുതൽ ഇസ്ലാമിയ മദ്രസ അങ്കണത്തിൽ വെച്ച് നടക്കുന്നതായിരിക്കും.

Reg.ചെയ്യാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

8592881827,9995977667.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: