പി.കെ.പ്രേമജ അന്തരിച്ചു.

കണ്ണൂർ:
വയനാട് തോൽപെട്ടിയിലെ കോഫി എസ്‌റ്റേറ്റ് ഉടമ ഹാപ്പിവാലിയിൽ കെ.സി.ചന്ദ്രമോഹൻ്റെ ഭാര്യ പി.കെ.പ്രേമജ (64) അന്തരിച്ചു.

മക്കൾ – നിതിൻ, നിമിത.
മരുമക്കൾ – സോണിത, ദീപക് .

സഹോദരങ്ങൾ – രമ, രമേഷ്, ദീപിക, അശോക്.

സംസ്ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: