അഴീക്കോട് ചാൽ കളത്തിൽക്കാവിനു സമീപം പുഷ്പ പീറ്റ അന്തരിച്ചു

അഴീക്കോട് ചാൽ കളത്തിൽക്കാവിനു സമീപം പുഷ്പ പീറ്റ (69) അന്തരിച്ചു.
ഭർത്താവ് : ദാമോദരൻ കണ്ണിച്ചി
മക്കൾ : നിധിൻ . ജിഷിൽ
മരുമകൾ : ഷംന
സഹോദരങ്ങൾ: ശ്യാമള. പരേതനായ സുധാകരൻ,ലതിക,ശോഭ.
സംസ്കാരം (23 /10 /22 ) രാവിലെ 11 മണിക്ക് അഴീക്കൽ (ചാൽ) ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: