ചിട്ടി തട്ടിപ്പ് രണ്ടു പരാതിയിൽ നാലു പേർക്കെതിരെ കേസ്.

നീലേശ്വരം .സ്വകാര്യ ചിട്ടിയിൽ ചേർത്ത ശേഷം ഇടപാടുകാരന് മൂന്ന് ലക്ഷം രൂപ നൽകാതെ വഞ്ചിച്ച പരാതിയിൽ 4 പേർക്കെതിരെ കേസ് നെല്ലിയടുക്കം കൊല്ലം പാറ സ്വദേശി ബ്രിട്ടോ ജോസഫിൻ്റെ പരാതിയിലാണ് ചോയ്യങ്കോട്ടെ വി.ശ്രീജിത്ത് (43), ബേളൂരിലെ ഉമേശൻ (42), ചോയ്യംങ്കോടെ സി.വി.ഗോപകുമാർ (50), പുല്ലാഞ്ഞിയിലെ ശ്രീധരൻ എന്നിവ ർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.2017 നവമ്പർ 10 നും 2020 നവമ്പർ 10 നുമിടയിൽ നടത്തിയ ചിട്ടിയിൽ നിന്നാണ് പണം നൽകാതെ വഞ്ചിച്ചതെന്ന് പരാതിയിൽ പറയുന്നു. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: