msf പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

+1 പ്രവേശനം അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപെട്ട് വളപട്ടണം സി. എച് മുഹമ്മദ്‌ കോയ സ്മാരക ഗവ:ഹയർസെക്കന്ററി സ്കൂളിന് സമീപം msf വളപട്ടണം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
msf പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ദാനിഷ് ടി എംന്റെ അദ്ധ്യക്ഷതയിൽ വളപട്ടണം ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ. ടി ഷഹീർ ഉത്ഘാടന കർമ്മം നിർവഹിച്ചു,
msf അഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ഉമ്മർ വളപട്ടണം മുഖ്യ പ്രഭാഷണം നടത്തി
msf പഞ്ചായത്ത് സെക്രട്ടറി ഹനൂൻ വി, ശഹബാസ്,മിറാസ് തങ്ങൾ, GCC-KMCC പഞ്ചായത്ത് സെക്രട്ടറി
ഇ. എൻ ഷാറൂഖ്,
സുഹൈൽ കുന്നുമ്മൽ,സലീഫ്, റിയാൻ, ഉബൈദ്, സലീഫ് എന്നിവര്‍ സംബന്ധിച്ചു..!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: