അൽഹറക-18 ഉലമാ ഉമറാ സംഗമം ഒക്ടോബർ 24 ന്

പാപ്പിനിശ്ശേരി:പുതിയതെരു മേഖല സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാഇന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന

അൽ ഹറക- 2018 ഉലമാ ഉമറാ സംഗമം ഒക്ടോബർ 24 ന് ബുധൻ രാവിലെ 10 മണിക്ക് ഹിദായത്തുൽ ഇസ്ലാം മദ്റസ ചുങ്കം – പാപ്പിനിശ്ശേരിയിൽ നടക്കും. SKIMVB പ്രസിഡണ്ട് ശൈഖുനാ PKP ഉസ്താദ് ഉദ്ഘാടനം ചെയ്യും.SKSSF സ്റ്റേറ്റ് ജന.സെക്രട്ടറി സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തും. ചടങ്ങിൽ പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കും .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: