ശബരിമല സുപ്രീം കോടതിവിധി നടപ്പാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പിന്നോട്ടില്ലെന്നും സുപ്രീം കോടതിവിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: