അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിൽ ശബരിമല മേൽശാന്തിക്ക് ഭക്തിനിർഭരമായ വരവേൽപ്പ്

 കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവ് ശബരിഗിരീശ്വരൻ അയ്യപ്പസ്വാമിയെ ശ്രീലകത്ത് പരിപാലിക്കുവാൻ ഭാഗ്യം ലഭിച്ച തൃശ്ശൂർ കൊടകര സ്വദേശി ബ്രഹ്മശ്രീ അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്
അഴീക്കോട് ശ്രീ അക്ളിയത്ത് ശിവക്ഷേത്രത്തിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകുവാൻ തീരുമാനിച്ചു
അക്ലിയത്ത് ദേവസ്വത്തിന്റെയും അക്ലിയത്ത് ക്ഷേത്ര വിശ്വാസികളുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ ഈ വരുന്ന 30-10-2017 ന് തിങ്കളാഴ്ച വൈകുന്നേരം 2.30 ന് ക്ഷേത്രത്തിലേക്ക് പൂർണ്ണ കുംഭംത്തോടെ ഭക്തി പുരസരം വരവേറ്റ് സ്വീകരിക്കുന്നു. ഒട്ടേറെ പ്രമുഖർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതാണ്

അക്ലിയത്ത് ക്ഷേത്രം ഫോൺ:
 0497 2778785,
94473 22736

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: