ഇരിട്ടി എടക്കാനം പഴശ്ശി പദ്ധതി റോഡ് തകർന്നു

ഇരിട്ടി എടക്കാനം പഴശ്ശി പദ്ധതി റോഡ് തകർന്നതോടെ ആയിരക്കണക്കിന് നിവാസികളുടെ യാത്ര ദുഷ്കരമായി. ദിവസേന നൂറു കണക്കിനു വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ മേഖലയിൽ ഓട്ടോ ടാക്സിയടക്കം സർവീസ് നിർത്താൻ ഒരുങ്ങുന്നു. അധികാരികൾ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: