സ്നേഹവീട് താക്കോൽ സമർപ്പണം

5 / 100

ചാല: സിപിഐ എം സംസ്ഥാനത്താകെ നിർമ്മിച്ച് നൽകുന്ന 2000 വീടുകളുടെ ഭാഗമായി ചാലലോക്കൽ കമ്മറ്റി തന്നട മേപ്പൊയിലിലെ കുണ്ടിൽ മുകുന്ദൻ എന്നവർക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന്റെ ഉദ്ഘാടനം 2020 സപ്തമ്പർ 27 ന് ഉച്ചക്ക് 2 മണിക്ക് സിപിഐ എം കണ്ണൂർ ജില്ലാ സിക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും. കെ. ഭാസ്കരൻ ,പി.കെ.ശബരീഷ് കുമാർ എന്നിവർ ചടങ്ങിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: