പാചക വാതക സിലിണ്ടർ ചോർന്നു

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം സൂര്യ അപ്പാർട്ട്‌മെൻറ്സിൽ പാചക വാതക സിലിണ്ടർ ചോർന്നു. ഒൻപതാം നിലയിലുള്ള ഹരീഷിൻറെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. ഫയർ ഫോഴ്സ് ഉടനടി സ്ഥലത്തെത്തി അപകടം ഒഴിവാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: