കണ്ണൂർ ദസറ ഫെസ്റ്റിവൽ: കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം

കണ്ണൂർ: രാത്രി ഉത്സവത്തിന്റെ ഭാഗമായി കണ്ണൂരിൽ ഡി.ടി.പി.സി സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ കലാപരുപാടികൾ സംഘടിപ്പിക്കാൻ അവസരം. പ്രാദേശിക കലാകാരൻമാർക്കും സ്കൂളുകൾ, കോളേജുകൾ, വിവിധ നൃത്ത-സംഗീത സ്കൂളുകൾ എന്നിവിടങ്ങളിലെ ടീമുകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക് കാൽടെക്സിലുള്ള ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0497- 2706336, 2703121

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: